കൊടിക്കുന്നിൽ സുരേഷിനെ പരിഗണിച്ചില്ല; ബിജെപി എം പി ഭർതൃഹരി മഹ്താബ് പ്രോ ടേം സ്പീക്കർ
ന്യൂഡൽഹി: ബിജെപി എം പി ഭർതൃഹരി മഹ്താബിനെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമ്മു. പതിനെട്ടാം ലോക്സഭയിലെ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നത് പ്രോ ...