‘അജിത് ഡോവലിന്റെ പേര് ഇന്ത്യൻ ചരിത്രത്തിന്റെ സുവർണ്ണ താളുകളിൽ’ ; ഡോവലിന് ലോകമാന്യ തിലക് പുരസ്കാരം സമ്മാനിച്ച് അമിത് ഷാ
മുംബൈ : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്‌എ) അജിത് ഡോവലിന്റെ സംഭാവനകൾക്ക് ഇന്ത്യൻ ചരിത്രത്തിൽ എന്നും തിളക്കമാർന്ന സ്ഥാനം ഉണ്ടായിരിക്കുമെന്നും ഭാവിയിൽ ഇന്ത്യയുടെ സുരക്ഷാ ചരിത്രം എഴുതപ്പെടുമ്പോൾ ...








