ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും – അമിത് ഷാ
ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമം ഉടനടി നടപ്പിലാക്കുമെന്ന് വ്യക്തമാക്കി അമിത് ഷാ. 2019 ഡിസംബറിൽ പാർലമെൻ്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിജ്ഞാപനം ...