Thursday, February 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ആ താരം ഇനി ക്രിക്കറ്റ് കളിക്കരുത്; കരിയർ അവസാനിച്ചെന്ന് റിക്കി പോണ്ടിംഗ്

by Brave India Desk
Feb 19, 2026, 05:31 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ടി20 ലോകകപ്പിൽ നിന്നും അപ്രതീക്ഷിതമായി പുറത്തായതിന് പിന്നാലെ ഓസ്‌ട്രേലിയൻ ടീമിനെതിരെയും സൂപ്പർ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെല്ലിനെതിരെയും രൂക്ഷവിമർശനവുമായി മുൻ നായകൻ റിക്കി പോണ്ടിംഗ്. മാക്സ്‌വെല്ലിന്റെ കരിയർ അവസാനത്തോടടുക്കുകയാണെന്ന് പോണ്ടിംഗ് തുറന്നടിച്ചു.

സിംബാബ്‌വെയോടും ശ്രീലങ്കയോടും തോറ്റ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഓസ്‌ട്രേലിയ പുറത്തായതോടെയാണ് പോണ്ടിംഗ് തന്റെ അതൃപ്തി പരസ്യമാക്കിയത്. ഈ ലോകകപ്പിലെ മാക്സ്‌വെല്ലിന്റെ മോശം ഫോമാണ് പോണ്ടിംഗിനെ പ്രകോപിപ്പിച്ചത്. അയർലൻഡ് (9), സിംബാബ്‌വെ (31), ശ്രീലങ്ക (22) എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്കോറുകൾ.

Stories you may like

അട്ടിമറികളല്ല, ഇത് സിംബാബ്‌വെയുടെ തിരിച്ചുവരവ്; വമ്പൻ ടീമുകളെ വിറപ്പിച്ച ലോകകപ്പിലെ കറുത്ത കുതിരകൾ, ഇന്ത്യ ഉൾപ്പെട്ടത് മരണ ഗ്രുപ്പിൽ

ക്രിക്കറ്റ് പിച്ചിലെ ചതിക്കുഴികൾ; അസ്ഹറും ജഡേജയും പ്രതിക്കൂട്ടിലായ ആ 2000-മാണ്ട്, ഡൽഹി പോലീസ് പുറത്തുവിട്ട ആ ഞെട്ടിക്കുന്ന സത്യം

“ഗ്ലെൻ മാക്സ്‌വെൽ അടുത്ത ലോകകപ്പിൽ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹത്തിന്റെ കരിയർ അവസാനത്തോടടുക്കുന്നതായാണ് എനിക്ക് തോന്നുന്നത്.” പോണ്ടിംഗ് പറഞ്ഞു. മാർക്കസ് സ്റ്റോയിനിസിന്റെ കാര്യത്തിലും പോണ്ടിംഗ് സംശയം പ്രകടിപ്പിച്ചു. എന്നാൽ ലോകമെമ്പാടും ടി20 ലീഗുകൾ കളിക്കുന്നതിനാൽ സ്റ്റോയിനിസ് ഒരുപക്ഷേ തുടർന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാവി ടീമിനെക്കുറിച്ച് സംസാരിക്കവേ സ്റ്റീവ് സ്മിത്ത് 2028 ഒളിമ്പിക്സിൽ കളിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പോണ്ടിംഗ് ഓർമ്മിപ്പിച്ചു. ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, ജോഷ് ഇംഗ്ലിസ് എന്നിവർ ടീമിൽ തുടരുമെങ്കിലും കാമറൂൺ ഗ്രീനിന്റെ ഫോം ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയുടെ ലോകകപ്പ് പ്രകടനം തികഞ്ഞ പരാജയമായിരുന്നുവെന്ന് പോണ്ടിംഗ് വിലയിരുത്തി.

സിംബാബ്‌വെയെപ്പോലൊരു ടീമിനോട് ഐസിസി വേദിയിൽ തോൽക്കുന്നത് അംഗീകരിക്കാനാവില്ല എന്നും പോണ്ടിങ് പറഞ്ഞു.

Tags: ricky pontingbcci
ShareTweetSendShare

Latest stories from this section

ആ ഡയലോഗ് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല; മോഹൻലാൽ കൈയിൽ നിന്നിട്ട ആ വാക്കാണ് ഇന്നും ജോലിക്കാരുടെ ആപ്തവാക്ക്യം; ആ എന്റർടെയ്‌നർ പിറന്ന വഴി

ആ ഡയലോഗ് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല; മോഹൻലാൽ കൈയിൽ നിന്നിട്ട ആ വാക്കാണ് ഇന്നും ജോലിക്കാരുടെ ആപ്തവാക്ക്യം; ആ എന്റർടെയ്‌നർ പിറന്ന വഴി

തേരി മാ കീ; ഹർഭജന്റെ വിലക്ക് നീക്കിയ സച്ചിന്റെ ആ ‘മാന്ത്രിക’ മൊഴി; ക്രിക്കറ്റ് മൈതാനം യുദ്ധക്കളമായ ആ കറുത്ത ദിനങ്ങൾ

തേരി മാ കീ; ഹർഭജന്റെ വിലക്ക് നീക്കിയ സച്ചിന്റെ ആ ‘മാന്ത്രിക’ മൊഴി; ക്രിക്കറ്റ് മൈതാനം യുദ്ധക്കളമായ ആ കറുത്ത ദിനങ്ങൾ

പാകിസ്ഥാനെ തോൽപ്പിക്കാൻ എന്തിനാടാ ഇന്ത്യ, ആ ആഭ്യന്തര ടീമിനും ഐപിഎൽ ടീമിനും അത് പറ്റും: ഇർഫാൻ പത്താൻ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ തന്ത്രം മാറ്റണം; ഇന്ത്യയുടെ ടോപ്പ് ഓർഡറിൽ മാറ്റത്തിന് സമയമായെന്ന് പത്താൻ; യുവ താരത്തെ വിമർശിച്ച് പറഞ്ഞത് ഇങ്ങനെ

ടോസ് കിട്ടിയാൽ എന്തുചെയ്യണം? ഇപ്പോഴും ഉപദേശം തേടുന്നത് അയാളോട് തന്നെ; സൂര്യയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു

ടോസ് കിട്ടിയാൽ എന്തുചെയ്യണം? ഇപ്പോഴും ഉപദേശം തേടുന്നത് അയാളോട് തന്നെ; സൂര്യയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു

Discussion about this post

Latest News

അട്ടിമറികളല്ല, ഇത് സിംബാബ്‌വെയുടെ തിരിച്ചുവരവ്; വമ്പൻ ടീമുകളെ വിറപ്പിച്ച ലോകകപ്പിലെ കറുത്ത കുതിരകൾ, ഇന്ത്യ ഉൾപ്പെട്ടത് മരണ ഗ്രുപ്പിൽ

അട്ടിമറികളല്ല, ഇത് സിംബാബ്‌വെയുടെ തിരിച്ചുവരവ്; വമ്പൻ ടീമുകളെ വിറപ്പിച്ച ലോകകപ്പിലെ കറുത്ത കുതിരകൾ, ഇന്ത്യ ഉൾപ്പെട്ടത് മരണ ഗ്രുപ്പിൽ

അയഞ്ഞ് ഇന്ത്യ – ബംഗ്ലാദേശ് ബന്ധം; വിസ സേവനങ്ങൾ ഉടൻ പൂർണ്ണമാക്കും; ഭാരതത്തിന് മുന്നിൽ മുട്ടുമടക്കി പുതിയ സർക്കാർ

അയഞ്ഞ് ഇന്ത്യ – ബംഗ്ലാദേശ് ബന്ധം; വിസ സേവനങ്ങൾ ഉടൻ പൂർണ്ണമാക്കും; ഭാരതത്തിന് മുന്നിൽ മുട്ടുമടക്കി പുതിയ സർക്കാർ

ക്രിക്കറ്റ് പിച്ചിലെ ചതിക്കുഴികൾ; അസ്ഹറും ജഡേജയും പ്രതിക്കൂട്ടിലായ ആ 2000-മാണ്ട്, ഡൽഹി പോലീസ് പുറത്തുവിട്ട ആ ഞെട്ടിക്കുന്ന സത്യം

ക്രിക്കറ്റ് പിച്ചിലെ ചതിക്കുഴികൾ; അസ്ഹറും ജഡേജയും പ്രതിക്കൂട്ടിലായ ആ 2000-മാണ്ട്, ഡൽഹി പോലീസ് പുറത്തുവിട്ട ആ ഞെട്ടിക്കുന്ന സത്യം

റഫാൽ ഇന്ത്യയെ കരുത്തനാക്കും, വിമർശിക്കുന്നത് എന്തിനെന്ന് അറിയില്ല; ഇന്ത്യയുമായുള്ള മെഗാ കരാറിനെ പുകഴ്ത്തി ഫ്രഞ്ച് പ്രസിഡൻ്റ് 

റഫാൽ ഇന്ത്യയെ കരുത്തനാക്കും, വിമർശിക്കുന്നത് എന്തിനെന്ന് അറിയില്ല; ഇന്ത്യയുമായുള്ള മെഗാ കരാറിനെ പുകഴ്ത്തി ഫ്രഞ്ച് പ്രസിഡൻ്റ് 

ശത്രുരാജ്യങ്ങൾ വിറയ്ക്കും, സമുദ്രത്തിനടിയിൽ ഇന്ത്യയുടെ പുതിയ ‘രഹസ്യായുധം’; ഐഎൻഎസ് അരിധാമൻ നീറ്റിലിറങ്ങുന്നു!

ശത്രുരാജ്യങ്ങൾ വിറയ്ക്കും, സമുദ്രത്തിനടിയിൽ ഇന്ത്യയുടെ പുതിയ ‘രഹസ്യായുധം’; ഐഎൻഎസ് അരിധാമൻ നീറ്റിലിറങ്ങുന്നു!

അവന്റെ ഷോ എന്റെ അടുത്ത് ആയിരുന്നെങ്കിൽ ഇടി കൊടുക്കുമായിരുന്നു, ഇന്ത്യൻ താരത്തെക്കുറിച്ച് റിക്കി പോണ്ടിങ്; വീഡിയോ കാണാം

ആ താരം ഇനി ക്രിക്കറ്റ് കളിക്കരുത്; കരിയർ അവസാനിച്ചെന്ന് റിക്കി പോണ്ടിംഗ്

പാതിരാത്രിയിൽ എന്റേതാകുമോ?’, സ്വകാര്യ ചിത്രങ്ങൾ അയക്കണം; യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടുക്കുന്ന വെളിപ്പെടുത്തൽ

പാതിരാത്രിയിൽ എന്റേതാകുമോ?’, സ്വകാര്യ ചിത്രങ്ങൾ അയക്കണം; യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടുക്കുന്ന വെളിപ്പെടുത്തൽ

ആ ഡയലോഗ് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല; മോഹൻലാൽ കൈയിൽ നിന്നിട്ട ആ വാക്കാണ് ഇന്നും ജോലിക്കാരുടെ ആപ്തവാക്ക്യം; ആ എന്റർടെയ്‌നർ പിറന്ന വഴി

ആ ഡയലോഗ് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല; മോഹൻലാൽ കൈയിൽ നിന്നിട്ട ആ വാക്കാണ് ഇന്നും ജോലിക്കാരുടെ ആപ്തവാക്ക്യം; ആ എന്റർടെയ്‌നർ പിറന്ന വഴി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies