നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ പോലീസ്
എറണാകുളം: സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ പോലീസ്. അപമാനിക്കാൻ ശ്രമിച്ചതിൽ നടി നൽകിയ പരാതിയിൽ എളമക്കര പോലീസ് കേസ് എടുത്തതിന് പിന്നാലെയാണ് സർക്കുലർ ...