ഒറ്റനോട്ടത്തിൽ രാഹുൽ ഗാന്ധിയുടെ ഇരട്ട…മടുത്തു ഈ ജീവിതം; രൂപംമാറ്റികിട്ടാൻ ഒറ്റയടിക്ക് കൂട്ടിയത് 20 കിലോ,മുടിയും വെട്ടി, 35 കാരന്റെ രോദനകഥ
നീണ്ട പത്ത് വർഷത്തിന് ശേഷം ലോകസഭയ്ക്ക് ഒരു പ്രതിപക്ഷ നേതാവിനെ കിട്ടിയിരിക്കുകയാണ്. മുൻ തിരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് അവരോധിച്ച രാഹുൽ ഇപ്പോൾ പ്രതിപക്ഷ നേതാവിന്റെ റോളിൽ ...