കുമിഞ്ഞ് കിടക്കുന്നത് ശതകോടികളുടെ സ്വർണം; മണലിൽ ഉറങ്ങിക്കിടന്നത് മൂവായിരം വർഷം; അവസാനം സ്വർണനഗരം കണ്ടെത്തി ഗവേഷകർ
കണ്ണെത്താ ദൂരത്ത് പരന്ന് കിടക്കുന്ന മണലാരണ്യത്തിന് താഴെ ഒരു നഗരം. അതിൽ കുമിഞ്ഞ് കൂടിയിരിക്കുന്നത് ആകട്ടെ ശതകോടികളുടെ സ്വർണം. ആയിരക്കണക്കിന് വർഷം മുൻപ് മണൽ മൂടിയ ഈജിപ്തിലെ ...