താമരയ്ക്ക് കൈ വളം; ഇപ്പോൾ ഇതാണ് താരം; ഒന്ന് ശ്രമിച്ചാൽ വീട്ടിലും വിരിയും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
വളരെയധികം ഔഷധമൂല്യമുള്ള ഒരു നീർച്ചെടിയാണ് താമര. താമരയുടെ ശാസ്ത്രീയ നാമം നീലുംബോ ന്യൂസിഫറ എന്നാണ്. സംസ്കൃതത്തിൽ അംബുജം, അംഭോജം എന്നൊക്കെ നാമധേയമുണ്ട്. താമരയുടെ ജന്മദേശം ഭാരതമാണ്. താമരയാണ് ...