ലൗജിഹാദിനെതിരെ മഹാരാഷ്ട്രയിൽ നിയമം കൊണ്ടുവരുന്നത് പരിഗണനയിൽ; ഉപമുഖ്യമന്ത്രി
മുംബൈ: മഹാരാഷ്ട്രയിലും ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം 50 ഹിന്ദു ജൻ ...








