വിവാഹഭ്യർത്ഥന നിരസിച്ചു, പെൺകുട്ടിയെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊന്നു, പ്രതിയെ ഏറ്റമുട്ടലിൽ കീഴടക്കി പോലീസ്
ലഖ്‌നൗ: ലഖ്‌നൗവിൽ 19 കാരിയായ നിധി ഗുപ്തയെ നാല് നില കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ പ്രതി സൂഫിയാനെ യു പി പോലീസ് ഏറ്റുമുട്ടലിൽ കീഴടക്കി. ...