ഇനി എല്ലാവർക്കും ട്രെയിനിൽ ലോവർ ബർത്ത് കിട്ടില്ല; പ്രഖ്യാപനവുമായി റെയിൽവേ
ന്യൂഡൽഹി: സീറ്റ് വിന്യസിപ്പിക്കുന്നതിൽ പുതിയ നയങ്ങൾ അവതരിപ്പിത്ത് റെയിൽവേ മന്ത്രാലയം. യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായുള്ള നീക്കങ്ങളാണ് ്അവതരിപ്പിച്ചിരിക്കുന്നത്. അടിസ്ഥാനത്തിൽ മുതിർന്ന പൗരന്മാർ, വനിതകൾ, ഭിന്നശേഷിയുള്ളവർ എന്നിവർക്ക് കൂടുതൽ ...