യുഎസ് പ്രതിരോധ സെക്രട്ടറി ഇന്ത്യയിൽ; പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനവും പ്രതിരോധ പങ്കാളിത്തവും ചർച്ചയാകും; രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി; യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇന്ത്യയിലെത്തി. ജപ്പാനും ഫ്രാൻസും ഉൾപ്പെടെ ചതുർരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യയിലേക്കുളള വരവും. സിംഗപ്പൂരിൽ നിന്നാണ് ലോയ്ഡ് ഓസ്റ്റിൻ ഇന്ത്യയിൽ ...