കോഹ്‌ലിയുടെ ‘ഗുരുദക്ഷിണ’; സ്വന്തം ഉപദേശത്തിൽ കുരുങ്ങി വിരാട് പുറത്ത്; വെളിപ്പെടുത്തലുമായി പ്രിൻസ് യാദവ്
ഐ.പി.എൽ 2026-ൽ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ഒരു അപൂർവ്വ നിമിഷത്തിനാണ് ലഖ്‌നൗ ഏകാന സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. വിരാട് കോഹ്‌ലി ഒരു യുവ ബൗളർക്ക് നൽകിയ ഉപദേശം ...








