Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

കോഹ്‌ലിയുടെ ‘ഗുരുദക്ഷിണ’; സ്വന്തം ഉപദേശത്തിൽ കുരുങ്ങി വിരാട് പുറത്ത്; വെളിപ്പെടുത്തലുമായി പ്രിൻസ് യാദവ്

by Brave India Desk
May 8, 2026, 11:31 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഐ.പി.എൽ 2026-ൽ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ഒരു അപൂർവ്വ നിമിഷത്തിനാണ് ലഖ്‌നൗ ഏകാന സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. വിരാട് കോഹ്‌ലി ഒരു യുവ ബൗളർക്ക് നൽകിയ ഉപദേശം ഒടുവിൽ അദ്ദേഹത്തിന്റെ തന്നെ വിക്കറ്റ് തെറിപ്പിക്കുന്നതിലേക്ക് നയിച്ചു. മഴ നിയമം ബാധിച്ച ആവേശപ്പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ഒമ്പത് റൺസിന് പരാജയപ്പെടുത്തി ലഖ്‌നൗ സൂപ്പർ ജയന്റ്സ് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി.

മഴ നിയമപ്രകാരം ആർ.സി.ബിയുടെ വിജയലക്ഷ്യം 213 റൺസായി പുതുക്കി നിശ്ചയിച്ചു. എന്നാൽ 6 വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുക്കാനേ ബെംഗളൂരുവിന് സാധിച്ചുള്ളൂ. 56 പന്തിൽ 111 റൺസ് അടിച്ചുകൂട്ടിയ മിച്ചൽ മാർഷിന്റെ സെഞ്ചുറിയാണ് ലഖ്‌നൗവിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഒമ്പത് ഫോറും ഒമ്പത് സിക്സറുകളും മാർഷിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. അവസാന ഓവറുകളിൽ ക്യാപ്റ്റൻ ഋഷഭ് പന്ത് (10 പന്തിൽ 32*) വെടിക്കെട്ട് പ്രകടനം നടത്തി.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

ആർ.സി.ബി ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ വിരാട് കോഹ്‌ലി പൂജ്യത്തിന് പുറത്തായി. യുവ പേസർ പ്രിൻസ് യാദവാണ് കോഹ്‌ലിയുടെ സ്റ്റമ്പ് തെറിപ്പിച്ചത്. മത്സരത്തിന് ശേഷം പ്രിൻസ് നടത്തിയ വെളിപ്പെടുത്തലാണ് എല്ലാവരെയും ഞെട്ടിച്ചത്. “കഴിഞ്ഞ മത്സരത്തിന് ശേഷം വിരാട് ഭയ്യ എനിക്ക് ഒരു ഉപദേശം നൽകിയിരുന്നു – പന്തിന് മൂവ്‌മെന്റ് ലഭിക്കുന്നുണ്ടെങ്കിൽ ലെങ്ത് മാറ്റാതെ പന്തെറിയുക എന്ന്. ഞാൻ ആ ഉപദേശം കൃത്യമായി പാലിച്ചു, എനിക്ക് അദ്ദേഹത്തിന്റെ വിക്കറ്റും ലഭിച്ചു,” പ്രിൻസ് പറഞ്ഞു.

തുടക്കത്തിലേ തകർച്ചയ്ക്ക് ശേഷം ക്യാപ്റ്റൻ രജത് പാട്ടിദാറും (61) ദേവ്ദത്ത് പടിക്കലും (34) ചേർന്ന് ആർ.സി.ബിയെ തിരികെ കൊണ്ടുവന്നു. ഇരുവരും 95 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും പ്രിൻസ് യാദവ് വീണ്ടും ലഖ്‌നൗവിന്റെ രക്ഷകനായി എത്തി ഇരുവരെയും പുറത്താക്കി. അവസാന ഓവറിൽ ജയിക്കാൻ 20 റൺസ് വേണമെന്നിരിക്കെ ലഖ്‌നൗവിന്റെ ദിഗ്‌വേഷ് രതി സമ്മർദ്ദമില്ലാതെ പന്തെറിഞ്ഞ് ടീമിന് വിജയം ഉറപ്പാക്കി. തുടർച്ചയായ ആറ് തോൽവികൾക്ക് ശേഷമുള്ള ലഖ്‌നൗവിന്റെ ആദ്യ ഹോം ഗ്രൗണ്ട് വിജയമാണിത്.

Tags: virat kohliipl 2026PRINCE YADAVLSG VS RCB
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies