കഴിഞ്ഞ വർഷത്തെ പാഠം മറന്നില്ല; ഹൈദരാബാദ് പിച്ചിലെ ചാണക്യതന്ത്രം വെളിപ്പെടുത്തി ഷമി; 18 ഡോട്ട് ബോളുകളിൽ ഒളിഞ്ഞിരുന്നത് ആ രഹസ്യം
ഐപിഎൽ 2026-ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ അവരുടെ സ്വന്തം തട്ടകത്തിൽ അഞ്ച് വിക്കറ്റിന് തകർത്ത് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (LSG) വിജയവഴിയിൽ തിരിച്ചെത്തി. ഇന്ത്യൻ പേസ് ഇതിഹാസം മുഹമ്മദ് ...








