ലോകം ഭയക്കുമ്പോൾ ഐസ്‌ലാൻഡ് ചിരിക്കുന്നു; അമേരിക്കയ്ക്ക് നേരെ ക്രിക്കറ്റ് അസോസിയേഷന്റെ പരിഹാസ ശരങ്ങൾ
വെനിസ്വേലയിലെ കാരക്കാസിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾക്കും സൈനിക നീക്കങ്ങൾക്കും പിന്നാലെ, തമാശ കലർന്ന വിമർശനവുമായി ഐസ്‌ലാൻഡ് ക്രിക്കറ്റ് അസോസിയേഷൻ രംഗത്തെത്തി. തങ്ങളുടെ രാജ്യത്ത് എണ്ണ നിക്ഷേപം ഇല്ലാത്തത് ...








