അയോധ്യയിലെ രാമക്ഷേത്രത്തിൽ സ്ഫോടനം നടത്തുമെന്ന് വ്യാജസന്ദേശം ; പതിനാലുകാരൻ പോലീസ് കസ്റ്റഡിയിൽ
ലഖ്‌നൗ : അയോധ്യയിലെ രാമക്ഷേത്രത്തിൽ ബോംബിടുമെന്നു വ്യാജ സന്ദേശം അയച്ച 14 വയസുകാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബറേലിയിലെ ഫത്തേഗഞ്ച് ഈസ്റ്റിലുള്ള ഇറ്റൗറിയയിൽ താമസിക്കുന്ന എട്ടാം ക്ലാസ് ...