മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ ട്രക്ക് നിര്‍ത്തി കടന്നു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ലുധിയാന : റെയില്‍വേ ട്രാക്കില്‍ ട്രക്ക് നിര്‍ത്തിയിട്ട് കടന്നു കളഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ പിടിയില്‍. വെള്ളിയാഴ്ച രാത്രി ലുധിയാന-ഡല്‍ഹി റെയില്‍വേ ട്രാക്കിലാണ്് സംഭവം നടന്നത്.ലോക്കോ പൈലറ്റിന് വിവരം ...