‘നേതാക്കളെപറ്റി മിണ്ടിയാല്‍ നാവു പിഴുതെടുക്കും’, ബല്‍റാമിനെതിരെ ഭീഷണിയുമായി സി.പി.എം നേതാവ്
പാലക്കാട്: സി.പി.എം നേതാക്കളെപറ്റി മിണ്ടിയാല്‍ വി.ടി ബല്‍റാം എം.എല്‍.എയുടെ നാവു പിഴുതെടുക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം. ചന്ദ്രന്‍. വി.എസ് അച്യുതാനന്ദനെതിരെ അസംബ്ലിയില്‍ നാവുയര്‍ത്താന്‍ ബല്‍റാമിന് ധൈര്യമുണ്ടോ ...