മിക്ക സ്വേച്ഛാധിപതികളുടെയും പേരുകള്‍ ‘എം’ല്‍ തുടങ്ങുന്നത് എന്തുകൊണ്ടെന്നു രാഹുൽ , മുതുമുത്തച്ഛൻ മോത്തിലാൽ നെഹ്രുവിനോട് ചോദിച്ചാൽ മതിയെന്ന് സോഷ്യൽ മീഡിയ
ന്യൂഡല്‍ഹി: എന്ത് കൊണ്ടാണ് ഇത്രയധികം സ്വേച്ഛാധിപതികള്‍ക്ക് 'എം' എന്ന് തുടങ്ങുന്ന പേരുകള്‍ ഉള്ളതെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. ലോകത്തിലെ ഏതാനും സ്വേച്ഛാധിപതികളുടെ പേരുകളും ...