ബിജെപിയിലേക്ക് ക്ഷണം ലഭിച്ചെന്ന് കെപിസിസി യോഗത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം: ബിജെപിയിലേക്ക് ക്ഷണം ലഭിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മേഘാലയ ഗവര്‍ണറുമായ എം എം ജേക്കബ്ബ്. ഇന്നലെ കെപിസിസി ആസ്ഥാനത്ത് നടന്ന വിശാല നേതൃത്വയോഗത്തിലാണ് എംഎം ജേക്കബ്ബ് ...