വാഹനാപകടത്തില്‍ എം എന്‍ കാരശ്ശേരിക്ക് പരിക്ക്
കോഴിക്കോട്: അധ്യാപകനും സാമൂഹ്യ നിരീക്ഷകനുമായ എം എന്‍ കാരശ്ശേരിക്ക് വാഹനാപകടത്തില്‍ പരിക്ക്. കോഴിക്കോട് ചാത്തമംഗലത്ത് വച്ച് ഉണ്ടായ അപകടത്തിലാണ് എം എന്‍ കാരശ്ശേരിക്ക് പരിക്കേറ്റത്. അദ്ദേഹം സഞ്ചരിച്ചിരുന്ന ...