മനുഷ്യത്വം കൈമുതലായുള്ള വ്യക്തി; സുരേഷ് ഗോപിയ്‌ക്കൊപ്പം; പിന്തുണ പ്രഖ്യാപിച്ച് മിമിക്രി താരങ്ങളുടെ സംഘടന
തിരുവനന്തപുരം: സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി മിമിക്രി താരങ്ങളുടെ സംഘടനയായ മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ. മനുഷ്യത്വം കൈമുതലായുള്ള വ്യക്തിയാണ് സുരേഷ് ഗോപിയെന്ന് സംഘടന അറിയിച്ചു. അനാവശ്യ വിവാദത്തിൽ അദ്ദേഹത്തിനൊപ്പം ...