‘ഞാൻ പുകവലി നിർത്തി’; ജി7 ഉച്ചകോടിക്കിടെ ജോർജിയ മെലോണിയുടെ രഹസ്യം ചോർത്തി ‘ഹോട്ട് മൈക്ക്’; കയ്യടിച്ച് ലോകനേതാക്കൾ
ഇവിയാൻ ലെ ബെയ്ൻസ് (ഫ്രാൻസ്): ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ലോകനേതാക്കളുടെ ഔദ്യോഗിക ചർച്ചകൾക്ക് അപ്പുറമുള്ള രസകരമായ സ്വകാര്യ സംഭാഷണങ്ങൾ പുറത്ത്. സമ്മേളന ഹാളിൽ സ്ഥാപിച്ചിരുന്ന ...








