“പ്രിയ മിത്ര നരേന്ദ്ര, ജയ് ഹിന്ദ്”! ജി7 ഉച്ചകോടിക്ക് പിന്നാലെ മോദിക്ക് മുന്നിൽ കൈകൂപ്പി ഫ്രഞ്ച് പ്രസിഡന്റ്
ആഗോള നയതന്ത്ര വേദികളിൽ ഭാരതത്തിന്റെ കരുത്തും സ്വാധീനവും എത്രത്തോളം വർദ്ധിച്ചുവെന്ന് തെളിയിക്കുന്ന മറ്റൊരു അപൂർവ്വ മുഹൂർത്തത്തിന് കൂടി ലോകം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ഫ്രാൻസിൽ നടന്ന ജി7 ...








