ഐപിസിയ്ക്കും സിആര്‍പിസിയ്ക്കും ഹിന്ദി പേരുകള്‍ നല്‍കിയതില്‍ മദ്രാസ് ബാർ അസോസിയേഷന്റെ പ്രതിഷേധം ; കേന്ദ്രത്തിനെതിരെ പ്രമേയം പാസ്സാക്കി
ചെന്നൈ : ഐപിസിയ്ക്കും സിആര്‍പിസിയ്ക്കും ഹിന്ദി പേരുകള്‍ നല്‍കിയതില്‍ മദ്രാസ് ബാർ അസോസിയേഷൻ പ്രതിഷേധിച്ചു. ഭാരതീയ ന്യായ സംഹിത - 2023, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ...