തമിഴ്നാടിന് തിരിച്ചടി ; മധുര, കോയമ്പത്തൂർ മെട്രോ റെയിൽ പദ്ധതികൾ നിരസിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി : റെയിൽ പദ്ധതികളുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരിന് കേന്ദ്രത്തിൽ നിന്നും തിരിച്ചടി. മധുരയിലും കോയമ്പത്തൂരിലും മെട്രോ റെയിൽ പദ്ധതികൾക്കായുള്ള തമിഴ്‌നാടിന്റെ നിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ നിരസിച്ചു. 2017 ...








