maggi

മാഗി നിരോധനം ഉപാധികളോടെ പിന്‍വലിച്ചു;ആറാഴ്ചകകം വീണ്ടും പരിശോധന നടത്താന്‍ കോടതി നിര്‍ദേശം

മാഗി നിരോധനം ഉപാധികളോടെ പിന്‍വലിച്ചു;ആറാഴ്ചകകം വീണ്ടും പരിശോധന നടത്താന്‍ കോടതി നിര്‍ദേശം

മാഗി ന്യൂഡില്‍സ് നിരോധനം ബോംബൈ ഹൈക്കോടതി ഉപാധികളോടെ പിന്‍വലിച്ചു. ന്യൂഡില്‍സ് സാമ്പിളുകള്‍ വീണ്ടും പരിശോധന നടത്താന്‍ കോടതി നിര്‍ദേശിച്ചു. ആറാഴ്ചകകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പരിശോധന അനൂകൂലമെങ്കില്‍ വീണ്ടും ...

മാഗി ന്യൂഡില്‍സിലെ മായം: നെസ്‌ലെ 640 കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയ മാഗി നൂഡില്‍സിന്റെ നിര്‍മാതാക്കളായ നെസ്‌ലെ ഇന്ത്യ 640 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു സര്‍ക്കാര്‍ ദേശീയ ഉപഭോക്തൃകോടതിയെ സമീപിച്ചു. കഴിഞ്ഞ ...

മാഗിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷ വകുപ്പ്

നെസ്ലെയുടെ മാഗി ന്യൂഡില്‍സിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷ അതോറിറ്റി അറിയിച്ചു. മാഗിയുടെ പരിശോധനഫലം വിലയിരുത്തി വരുന്നതേയുള്ള മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും അതോറിറ്റി അറിയിച്ചു. നേരത്തെ ...

മാഗിയ്ക്ക് അനുകൂലമായി പരിശോധനാഫലം

ഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ നിരോധിക്കപ്പെട്ട മാഗി ന്യൂഡില്‍സില്‍ മായമില്ലെന്ന് പരിശോധനഫലം. മാഗി ന്യൂഡില്‍സില്‍ മായങ്ങളില്ലെന്നും സുരക്ഷിതമാണെന്നുമുള്ള പരിശോധനാഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ...

മാഗിക്കു പിന്നാലെ മിനറല്‍ വാട്ടറിലും പാലിലും കൃത്രിമം

മാഗിക്കു പിന്നാലെ മിനറല്‍ വാട്ടറിലും പാലിലും കൃത്രിമം

മാഗിക്കു പിന്നാലെ മിനറല്‍ വാട്ടറും പാലും നിരോധിക്കാനൊരുങ്ങി മഹാരാഷ്ട്ര ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം. സംസ്ഥാനത്തിന്റെ വിവിധ ഭഗങ്ങളില്‍ പരിശോധനകള്‍ നടത്തിയിരുന്നു. മിനറല്‍ വാട്ടര്‍ എന്ന ...

മാഗി നിരോധനത്തിനെതിരെ നെസ്‌ലെ സമര്‍പ്പിച്ച ഹര്‍ജി തള്ളി

മാഗി നിരോധിച്ചതിനെതിരെ ഇടക്കാല സ്‌റ്റേ ആവശ്യപ്പെട്ട് നെസ്‌ലെ സമര്‍പ്പിച്ച് ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളി. കേന്ദ്രസര്‍ക്കാരിന്റെ ഫുഡ് സേഫ്റ്റി റഗുലേറ്റര്‍ രാജ്യമൊട്ടാകെ മാഗിന്യൂഡില്‍സിന്റെ വില്പന നിരോധിച്ചതിനെതിരെയാണ് നെസ്‌ലെ ...

മാഗിയുടെ ജനപ്രിയതയ്ക്ക് കാരണം അമ്മമാരുടെ മടിയെന്ന് ബിജെപി വനിത എംഎല്‍എ

ഇന്‍ഡോര്‍: അമ്മമാരുടെ മടിയാണ് മാഗിയെ ഇത്രയധികം ജനപ്രിയമാക്കിയതെന്ന് ബിജെപി വനിത എംഎല്‍എ ഉഷ താക്കൂര്‍. പുതുതലമുറയിലെ മിക്ക അമ്മമാരും മടികാണിക്കുന്നവരാണ്. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്ന കാര്യത്തിലും അമ്മമാര്‍ ...

മാഗിയില്‍ മാത്രമല്ല..മായം…  രാസമായം ഉണ്ടാക്കുന്ന സ്ഥിരം ആരോഗ്യപ്രശ്‌നങ്ങളെക്കുുറിച്ച്

മാഗിയില്‍ മാത്രമല്ല..മായം… രാസമായം ഉണ്ടാക്കുന്ന സ്ഥിരം ആരോഗ്യപ്രശ്‌നങ്ങളെക്കുുറിച്ച്

  ഡല്‍ഹി: മാഗി ന്യൂഡില്‍സില്‍ മാരകമായ രാസ വസ്തുക്കള്‍ അടങ്ങിയിരിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പുറത്ത് വന്ന പല റിപ്പോര്‍ട്ടുകളിലും രാജ്യത്ത് വില്‍ക്കുന്ന നിരവധി ഭക്ഷ്യോത്പന്നങ്ങളിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ...

‘മാഗി’യെ പൂട്ടിച്ച സഞ്ജയ് സിംഗ് അങ്ങനെ യാഥാര്‍ത്ഥ താരമായി

‘മാഗി’യെ പൂട്ടിച്ച സഞ്ജയ് സിംഗ് അങ്ങനെ യാഥാര്‍ത്ഥ താരമായി

മാരക രാസവസ്തുക്കള്‍ രുചികൂട്ടാന്‍ ഉപയോഗിച്ച മാഗി ന്യൂഡില്‍സിന്റെ വില്‍പന ഇന്ത്യയില്‍ നിരോധിക്കുമ്പോള്‍ താരമാവുകയാണ് യുപിയിലെ ബരാബങ്കിയിലെ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥനായ സഞ്ജയ് സിംഗ്. മാഗിയിലെ മായം കണ്ടെത്തി, ...

മാഗിയുടെ ഒന്‍പതിന ന്യൂഡില്‍സ് പിന്‍വലിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

മാഗിക്കെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം. മാഗി ന്യൂഡില്‍സിന്റെ നിര്‍മ്മാണത്തില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. കമ്പനിയുടെ ഒന്‍പത് ഇനം ന്യൂഡില്‍സുകള്‍ പിന്‍വലിക്കാന്‍ ആരോഗ്യ മന്ത്രാലയെ നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യ ...

ഇന്ത്യയില്‍ വില്‍ക്കുന്ന മാഗി സുരക്ഷിതമെന്ന് നെസ്‌ലെ

ഇന്ത്യയില്‍ വില്‍ക്കുന്ന മാഗി ന്യൂഡില്‍സ് സുരക്ഷിതമാണെന്ന് നെസ്‌ലെ. പരിശോധനയ്ക്കയച്ച സാമ്പിളുകളെല്ലാം സുരക്ഷിതമാണെന്ന റിപ്പോര്‍ട്ട് ലഭിച്ചതായി കമ്പനി അറിയിച്ചു.ഈ റിപ്പോര്‍ട്ട് അധികൃതര്‍ക്കു കൈമാറിയിട്ടുണ്ടെന്നും നെസ്‌ലെ സിഇഒ അറിയിച്ചു.

മാഗി ന്യൂഡില്‍സിലെ വിഷാംശം:മോദി ആരോഗ്യസെക്രട്ടറിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി

ഡല്‍ഹി:മാഗി ന്യൂഡില്‍സിലെ മാരകമായ വിഷാംശമെന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആരോഗ്യ സെക്രട്ടറിയെ നേരിട്ട് വിളിച്ച് വരുത്തിയാണ് വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ലെഡിന്റെ അംശം ...

നെസ്‌ലെ മാഗി ന്യൂഡില്‍സിന്റെ വില്‍പന നിര്‍ത്തി

നെസ്‌ലെ മാഗി ന്യൂഡില്‍സിന്റെ വില്‍പന നിര്‍ത്തി

ഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ മാഗി നൂഡില്‍സിന്റെ ഇന്ത്യന്‍ വിപണിയിലെ വില്‍പന നിര്‍ത്തിയെന്ന് ഉല്‍പാദകരായ നെസ്‌ലെ അറിയിച്ചു. മാഗി നൂഡില്‍സ് രാജ്യവ്യാപകമായി നിരോധിക്കുന്നതു പരിഗണിക്കുമെന്നു ...

മാഗിയുടെ നിര്‍മ്മാതാക്കളായ നെസ്‌ലെ ഉത്പന്നങ്ങള്‍ നിരോധിക്കുന്നത് ഇതാദ്യമായല്ല : നെസ് ലെ കുറിച്ച് അറിയേണ്ട ചിലതുകള്‍

മാഗിയുടെ നിര്‍മ്മാതാക്കളായ നെസ്‌ലെ ഉത്പന്നങ്ങള്‍ നിരോധിക്കുന്നത് ഇതാദ്യമായല്ല : നെസ് ലെ കുറിച്ച് അറിയേണ്ട ചിലതുകള്‍

  മാഗി ന്യൂഡില്‍സില്‍ ഈയത്തിന്റെ അളവ് മാരകമായ വിധാത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ നെസ് ലെ എന്ന അന്താരാഷ്ട്ര കമ്പനി സ്വീറ്റ്‌സര്‍ലണ്ടിലാണ് സ്ഥാപിക്കപ്പെടുന്നത്. ഹെന്റി നെസ്ലെ സ്ഥാപിച്ച ...

മാഗിക്ക് മഹാരാഷ്ട്രയുടേയും ഗോവയുടേയും ക്ലീന്‍ ചിറ്റ്, ലെഡിന്റെ അംശം അനുവദനീയമായ അളവിലെന്ന് കേരളം

ഇതുവരെ നടന്ന സാമ്പിള്‍ പരിശോധനയില്‍ മാഗി ന്യൂഡില്‍സിനെതിരായ റിപ്പോര്‍ട്ടു ലഭിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. പല ബാച്ചുകളായാണ് ന്യൂഡില്‍സിന്റെ ഉത്പാദനം നടക്കുന്നതെന്നും അതിനാല്‍ പല ബാച്ചുകളായി പുറത്തിറങ്ങിയ ന്യൂഡില്‍സ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist