തുടക്കം ഗാംഭീര്യത്തോടെ; തിരുനാവായ മഹാമാഘ മഹോത്സവത്തിന് കൊടിയേറ്റുന്നത് ഗവർണർ
മലപ്പുറം: തിരുനാവായ മഹാമാഘ മഹോത്സവത്തിന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കൊടിയേറ്റും. ജനുവരി 19ന് രാവിലെ 11ന് ആണ് കൊടിയേറ്റം. പ്രയാഗിലും മറ്റും കുംഭമേളയ്‌ക്കു നേതൃത്വം ...








