Saturday, April 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തുടക്കം ഗാംഭീര്യത്തോടെ; തിരുനാവായ മഹാമാഘ മഹോത്സവത്തിന് കൊടിയേറ്റുന്നത് ഗവർണർ

by Brave India Desk
Jan 15, 2026, 10:58 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മലപ്പുറം: തിരുനാവായ മഹാമാഘ മഹോത്സവത്തിന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കൊടിയേറ്റും.   ജനുവരി    19ന്  രാവിലെ 11ന്   ആണ് കൊടിയേറ്റം. പ്രയാഗിലും മറ്റും കുംഭമേളയ്‌ക്കു നേതൃത്വം നല്‍കുന്ന നാഗ സംന്യാസിമാരുടെ സമൂഹമായ ജുനാ അഘാഡയാണ് തിരുനാവായയിലേയും മേള നടത്തുന്നത്. അഘാഡയുടെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിയാണ് മഹാമാഘ മക മഹോത്സവത്തിന് നേതൃത്വം നല്‍കുന്നത്.

ജനുവരി  16ന് പ്രായശ്ചിത്ത കര്‍മങ്ങളോടെ പരിപാടികള്‍ക്ക് തുടക്കമാകും. 18ന് മൗനി അമാവാസിക്ക് പ്രായശ്ചിത്ത കര്‍മങ്ങള്‍ പൂര്‍ത്തിയാക്കും. ഫെബ്രു. മൂന്നിന് മകം നക്ഷത്രം വരെയാണ് മേള നടക്കുന്നത്. ജനുവരി മൂന്ന് മുതല്‍ ഫെബ്രുവരി 15 വരെയാണ് മാഘമാസം.

Stories you may like

കുടുംബ ബജറ്റ് താളംതെറ്റും; സംസ്ഥാനത്ത് മിൽമ പാൽ വില ഉടൻ വർധിപ്പിച്ചേക്കും, ലിറ്ററിന് 6 രൂപ കൂട്ടാൻ ശുപാർശ!

തിമിരി ബോംബ് കേസ്: പഞ്ചായത്തംഗം ഉൾപ്പെടെ 10 സി‌പി‌എം പ്രവർത്തകർക്ക് 25 വർഷം തടവ്

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തിരുനാവായയില്‍ മാഘ മക ഉത്സവം എന്ന പേരില്‍ ചെറിയ രീതിയില്‍ ഉത്സവം നടന്നിരുന്നു. ഇത് വലിയ രീതിയില്‍ ഇത്തവണ നടക്കുകയാണ്. മേള നടക്കുന്ന ദിവസങ്ങളില്‍ നവകോടി നാരായണ ജപം അഖണ്ഡമായി നടക്കും. മാഘമാസത്തില്‍ വീടുകളിലും ജപാര്‍ച്ചന നടത്തുന്നുണ്ട്. എല്ലാ ദിവസവും വൈകിട്ട് നിളാ ആരതിയുണ്ടാകും.

രാവിലെ വേദ ഘോഷത്തോടെ നിളാ സ്നാനവും നടക്കും. മേളയുടെ ഭാഗമായി ദേവതാ പ്രാധാന്യമുള്ള മൗനി അമാവാസി, ഗണേശ ജയന്തി, വസന്ത പഞ്ചമി, ശാരദാ പഞ്ചമി, രഥ സപ്തമി, ഭീഷ്മാഷ്ടമി, ഗുപ്ത നവരാത്രി, ഗുപ്ത വിജയദശമി, ജയ ഏകാദശി, മാഘപൂര്‍ണിമ എന്നീ ദിവസങ്ങളില്‍ പ്രത്യേക പൂജകളുമുണ്ടാകും. സംസ്ഥാനത്തെ എല്ലാ ഹിന്ദു പരമ്പരകളിലും പെട്ട സംന്യാസിമാരും ആചാര്യന്മാരും പൂജകളില്‍ പങ്കുചേരും.

മഹാമാഘ മഹോത്സവ കുംഭമേളക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് വിശ്വവീരശൈവ സാംസ്‌കാരിക സമിതി കേരള ഘടകം പ്രസ്താവിച്ചു. കേരളത്തിലെ ഹൈന്ദവ വിശ്വാസികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന കുംഭമേളയായ മഹാമാഘ മഹോത്സവം വിജയിപ്പിക്കുന്നതിന് നൂറുകണക്കിന് വീരശൈവ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് സാംസ്‌കാരിക സമിതി സംസ്ഥാന ചെയര്‍മാന്‍ മധു ഇടപ്പോണ്‍ അറിയിച്ചു. മേളയുടെ വിജയത്തിനായി സാംസ്‌കാരിക നേതാക്കളായ ചന്ദ്രശേഖരന്‍ കോട്ടയം, രഞ്ജിത്ത് ഹരിപ്പാട് തുടങ്ങിയ സമിതി നേതാക്കള്‍ നേതൃത്വം നല്‍കും.

Tags: magha mahothasav thirunavayamagha mahothasav governormamankam thirunavaya
ShareTweetSendShare

Latest stories from this section

ഗാസ യുദ്ധം; സമാധാനം ഉറപ്പിക്കാൻ കേന്ദ്രസർക്കാരിനും ഇന്ത്യയ്ക്കും പ്രധാന പങ്കു വഹിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി;  സിപിഎം കേന്ദ്ര കമ്മിറ്റിക്കോ പാർട്ടിക്കോ ആശയക്കുഴപ്പമില്ലെന്നും പിണറായി

വാൽപ്പാറ വാഹനാപകടം; ഒമ്പത് മരണം, നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

മുൻ മാനേജറെ മർദ്ദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന് നോട്ടീസയച്ച് കോടതി

ശ്രീകൃഷ്ണൻ കുഴിമന്തി കഴിക്കുന്നു; ഹോട്ടലിന്റെ ‘വിഷു പോസ്റ്ററി’നെതിരെ പൊട്ടിത്തെറിച്ച് ഉണ്ണി മുകുന്ദൻ, ‘ഇതൊന്നും സഹിക്കില്ല’

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

തിമിരി ബോംബേറ് കേസ്: പി.വി ബാബുരാജ് അടക്കം 10 സിപിഐഎം പ്രവർത്തകർ കുറ്റക്കാർ; ശിക്ഷാവിധി നാളെ

ക്ഷേത്രത്തിലെ മാമ്പഴ പുളിശ്ശേരിയില്‍ ഗോമൂത്രം തളിച്ചെന്ന് സൈബർ പോരാളികൾ ; അധിക്ഷേപിച്ചത് തൃക്കൊടിത്താനം ക്ഷേത്ര നിവേദ്യത്തെ

ക്ഷേത്രത്തിലെ മാമ്പഴ പുളിശ്ശേരിയില്‍ ഗോമൂത്രം തളിച്ചെന്ന് സൈബർ പോരാളികൾ ; അധിക്ഷേപിച്ചത് തൃക്കൊടിത്താനം ക്ഷേത്ര നിവേദ്യത്തെ

Discussion about this post

Latest News

‘എക്കാലവും ഭരണം സ്വന്തമാക്കാനുള്ള ഗൂഢാലോചനയായിരുന്നു’ ; വനിതാ ബിൽ പരാജയപ്പെടുത്തിയതിൽ ന്യായീകരണവുമായി പ്രിയങ്ക ഗാന്ധി

‘എക്കാലവും ഭരണം സ്വന്തമാക്കാനുള്ള ഗൂഢാലോചനയായിരുന്നു’ ; വനിതാ ബിൽ പരാജയപ്പെടുത്തിയതിൽ ന്യായീകരണവുമായി പ്രിയങ്ക ഗാന്ധി

കുടുംബ ബജറ്റ് താളംതെറ്റും; സംസ്ഥാനത്ത് മിൽമ പാൽ വില ഉടൻ വർധിപ്പിച്ചേക്കും, ലിറ്ററിന് 6 രൂപ കൂട്ടാൻ ശുപാർശ!

കുടുംബ ബജറ്റ് താളംതെറ്റും; സംസ്ഥാനത്ത് മിൽമ പാൽ വില ഉടൻ വർധിപ്പിച്ചേക്കും, ലിറ്ററിന് 6 രൂപ കൂട്ടാൻ ശുപാർശ!

പാകിസ്താനെ മുട്ടുകുത്തിച്ച ആ ‘രഹസ്യ ഉപരോധം’; 1971-ലെ യുദ്ധഗതി മാറ്റിയ ഇന്ത്യൻ നാവികസേനയുടെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

പാകിസ്താനെ മുട്ടുകുത്തിച്ച ആ ‘രഹസ്യ ഉപരോധം’; 1971-ലെ യുദ്ധഗതി മാറ്റിയ ഇന്ത്യൻ നാവികസേനയുടെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

തിമിരി ബോംബ് കേസ്: പഞ്ചായത്തംഗം ഉൾപ്പെടെ 10 സി‌പി‌എം പ്രവർത്തകർക്ക് 25 വർഷം തടവ്

വീണ്ടും മലക്കംമറിഞ്ഞ് യുഎസ് ; റഷ്യൻ എണ്ണ വാങ്ങാൻ രാജ്യങ്ങൾക്ക് വീണ്ടും അനുമതി

വീണ്ടും മലക്കംമറിഞ്ഞ് യുഎസ് ; റഷ്യൻ എണ്ണ വാങ്ങാൻ രാജ്യങ്ങൾക്ക് വീണ്ടും അനുമതി

ബഹിരാകാശത്തെ ആപൽഘട്ടങ്ങളിൽ ജീവശ്വാസമാകാൻ ‘മിഷൻ മിത്ര’; ഗഗൻയാൻ ദൗത്യത്തിന്റെ ‘അദൃശ്യ കരങ്ങളെ’ തേടി ഇസ്രോ ലഡാക്കിൽ!

ബഹിരാകാശത്തെ ആപൽഘട്ടങ്ങളിൽ ജീവശ്വാസമാകാൻ ‘മിഷൻ മിത്ര’; ഗഗൻയാൻ ദൗത്യത്തിന്റെ ‘അദൃശ്യ കരങ്ങളെ’ തേടി ഇസ്രോ ലഡാക്കിൽ!

‘യുറേനിയം ഒരു വിദേശ രാജ്യത്തേക്കും മാറ്റില്ല’ ; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ ; പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്

‘യുറേനിയം ഒരു വിദേശ രാജ്യത്തേക്കും മാറ്റില്ല’ ; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ ; പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്

ഗാസ യുദ്ധം; സമാധാനം ഉറപ്പിക്കാൻ കേന്ദ്രസർക്കാരിനും ഇന്ത്യയ്ക്കും പ്രധാന പങ്കു വഹിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി;  സിപിഎം കേന്ദ്ര കമ്മിറ്റിക്കോ പാർട്ടിക്കോ ആശയക്കുഴപ്പമില്ലെന്നും പിണറായി

വാൽപ്പാറ വാഹനാപകടം; ഒമ്പത് മരണം, നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies