ലഡാക്ക് സംഘർഷം, സത്യം അധികം വൈകാതെ പുറത്ത് വരും; മജീസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് ഭരണകൂടം
ലഡാക്ക് സംഘർഷത്തിൽ മജീസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് ലഡാക്ക് ഭരണകൂടം. വെടിവെപ്പിലടക്കം അന്വേഷണം നടത്താനാണ് നിർദേശം. ശനിയാഴ്ച മുതൽ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങും. സംഘർഷത്തെ സംബന്ധിച്ചും വെടിവെപ്പിനെ ...