Thursday, July 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

ആണിനോടും പെണ്ണിനോടും താല്പര്യം, പക്ഷേ പെണ്ണുങ്ങളോടാണ് ഒരുപടി മുകളിൽ; തൃഷയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര 

by Brave India Desk
Mar 3, 2026, 07:40 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

തമിഴ് ചലച്ചിത്ര ലോകത്തെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും ഒരുപോലെ പിടിച്ചുലയ്ക്കുന്ന വാർത്തകളാണ് നടനും തമിഴക വെട്രി കഴകം (TVK) അധ്യക്ഷനുമായ വിജയിയുടെ കുടുംബജീവിതത്തെക്കുറിച്ച് പുറത്തുവരുന്നത്. വിജയിയും ഭാര്യ സംഗീതയും വിവാഹമോചനത്തിനൊരുങ്ങുന്നു എന്ന വാർത്തകൾക്കിടെ നടി തൃഷയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര രംഗത്തെത്തിയത് ചർച്ചകൾക്ക് പുതിയ വഴിത്തിരിവ് നൽകിയിരിക്കുകയാണ്.

ചെങ്കൽപെട്ട് കുടുംബ കോടതിയിലാണ് സംഗീത വിവാഹമോചന ഹർജി നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയിക്ക് ഒരു പ്രമുഖ നടിയുമായി വഴിവിട്ട ബന്ധമുണ്ടെന്ന ആരോപണം സംഗീത ഉന്നയിച്ചതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 20-ന് വിജയിയോട് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, ഈ വക്കീൽ നോട്ടീസ് വ്യാജമാണെന്ന വാദവും ഒരു വിഭാഗം ആരാധകർ ഉയർത്തുന്നുണ്ട്. വിജയിയോ സംഗീതയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Stories you may like

വിജയ്ക്ക് ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു; നിരാശപ്പെടുത്തി ‘ജനനായകൻ’ – ആദ്യ ദിന റിവ്യൂ!

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

വിജയ്-സംഗീത ബന്ധം തകരാൻ കാരണം നടി തൃഷയാണെന്ന് സുചിത്ര ആരോപിക്കുന്നു. ഐബിഎൻ  തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുചിത്ര ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. “തൃഷയ്ക്ക് പുരുഷന്മാരോടും സ്ത്രീകളോടും താല്പര്യമുണ്ടെന്നും എന്നാൽ സ്ത്രീകളോടാണ് കൂടുതൽ താല്പര്യമെന്നും സുചിത്ര ആരോപിച്ചു. വിജയ് ഇപ്പോൾ തൃഷയുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും ഇരിക്കാൻ പറഞ്ഞാൽ ഇരിക്കുകയും നിൽക്കാൻ പറഞ്ഞാൽ നിൽക്കുകയും ചെയ്യുന്ന ഒരു പാവയെപ്പോലെയാണ് വിജയ് പെരുമാറുന്നതെന്നും സുചിത്ര പരിഹസിച്ചു.

‘ലിയോ’ എന്ന ചിത്രത്തിന് ശേഷം വിജയിയും തൃഷയും തമ്മിലുള്ള സൗഹൃദം വലിയ രീതിയിൽ ഗോസിപ്പുകൾക്ക് ഇടയാക്കിയിരുന്നു. ഇതിനിടയിലാണ് സുചിത്രയുടെ കടന്നാക്രമണം. തൃഷ ഇതുവരെ ഈ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് സജീവമായി മുന്നോട്ട് പോകുന്ന വിജയിക്ക് ഈ കുടുംബപ്രശ്നങ്ങൾ വലിയ തിരിച്ചടിയാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

Tags: vijaytrisha
ShareTweetSendShare

Latest stories from this section

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

വീണ്ടും ഇന്ത്യൻ സിനിമയുടെ നെറുകയിൽ മമ്മൂട്ടി; ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ്; മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ

വീണ്ടും ഇന്ത്യൻ സിനിമയുടെ നെറുകയിൽ മമ്മൂട്ടി; ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ്; മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ

ആ പാട്ടുകാലം ഇനി ഓർമ്മകളിൽ മാത്രം? വാനമ്പാടി ജാനകിയമ്മ ഇനി ഓർമ്മ; കണ്ണീരണഞ്ഞ് സംഗീത ലോകം

ആ പാട്ടുകാലം ഇനി ഓർമ്മകളിൽ മാത്രം? വാനമ്പാടി ജാനകിയമ്മ ഇനി ഓർമ്മ; കണ്ണീരണഞ്ഞ് സംഗീത ലോകം

Latest News

നെഹ്‌റു ഉണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു: വി.ഡി സതീശൻ

വിമർശിച്ചവർ തന്നെ കടമെടുക്കുന്നു! അധികാരത്തിലേറി 2 മാസം; വി.ഡി. സതീശൻ സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു!

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘ജീവിക്കാൻ സമ്മതിക്കുന്നില്ല’; പയ്യന്നൂരിൽ മുൻ സിപിഎം നേതാവിന്റെ ചെമ്മീൻ ഫാം കത്തിച്ചു, പിന്നിൽ ടി.ഐ മധുസൂദനനെന്ന് ആരോപണം!

പോലീസുകാരനെ വെടിവെച്ചുകൊന്നു; മണിക്കൂറുകൾക്കകം ലഷ്കർ ഭീകരരുടെ വീടുകൾ ബുൾഡോസർ വെച്ച് തകർത്ത് സുരക്ഷാസേന!

പോലീസുകാരനെ വെടിവെച്ചുകൊന്നു; മണിക്കൂറുകൾക്കകം ലഷ്കർ ഭീകരരുടെ വീടുകൾ ബുൾഡോസർ വെച്ച് തകർത്ത് സുരക്ഷാസേന!

സർക്കാരിനെതിരെ ശബ്ദിച്ചാൽ ഭീകരരെ വിടും! അസിം മുനീറിനെ രക്ഷിക്കാൻ ഹാഫിസ് സയീദിന്റെ മകനെ ഇറക്കി പാക് സൈന്യം

സർക്കാരിനെതിരെ ശബ്ദിച്ചാൽ ഭീകരരെ വിടും! അസിം മുനീറിനെ രക്ഷിക്കാൻ ഹാഫിസ് സയീദിന്റെ മകനെ ഇറക്കി പാക് സൈന്യം

ടിക്കറ്റിന് 2500 രൂപ, മിനിറ്റുകൾക്കുള്ളിൽ ഹൗസ് ഫുൾ; ദളപതിയുടെ ‘ജനനായകൻ’ തരംഗം, ബോക്സ് ഓഫീസിൽ പൂരപ്പറമ്പ്!

വിജയ്ക്ക് ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു; നിരാശപ്പെടുത്തി ‘ജനനായകൻ’ – ആദ്യ ദിന റിവ്യൂ!

ഒരിക്കൽ ഇതുപോലെ ഒരു തുറമുഖം എന്റേതാകും’ നൂറ് രൂപയുമായി വീട് വിട്ട് ലോകം കീഴടക്കിയവൻ;അദാനി നമ്മളുദ്ദേശിച്ച ആളല്ല

ഇൻഡിഗോയ്ക്കും എയർ ഇന്ത്യയ്ക്കും പണിയാവും? സ്വന്തമായി വിമാനക്കമ്പനി തുടങ്ങാൻ അദാനി

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ!

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ!

കുട്ടികളെ പ്രകോപിപ്പിക്കരുത് ബോധവൽക്കരിക്കൂ, തെറ്റിദ്ധാരണകൾ തിരുത്തണം’:എംപിമാർക്ക്  നിർദ്ദേശവുമായി പ്രധാനമന്ത്രി 

യുവാക്കളുടെ ഭാവിയേക്കാൾ വലുതായി ഒന്നുമില്ല: പേപ്പർ ലീക്ക് തടയാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies