മഹാകുംഭമേള; വസന്ത് പഞ്ചമി നാളിൽ പുണ്യസ്‌നാനം നടത്തിയത് 62 ലക്ഷം ഭക്തർ
പ്രയാഗ്‌രാജ്: മഹാകുംഭ മേളയുടെ അവസാനത്തെ അമൃത സ്‌നാന ദിവസമായ വസന്ത് പഞ്ചമി നാളിൽ ലക്ഷക്കണക്കിന് ഭക്തരും സന്യാസിമാരും അഖാഡകളും പുണ്യസ്‌നാനത്തിൽ പങ്കെടുത്തു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ...