നിർമ്മാണം 4,100 രുദ്രാക്ഷങ്ങൾ കൊണ്ട്; വൈറലായി ചിത്രം
മഹാശിവരാത്രി ഉത്സവത്തിന് ഇനി ദിവസങ്ങൾ മാത്രം. ഭക്തർ മഹാദേവനെ പലതരത്തിൽ ആരാധിക്കുന്നു. ഈ മഹാശിവരാത്രി ഉത്സവത്തോടനുബന്ധിച്ച്, സൂറത്തിൽ നിന്നുള്ള യുവ ഡോക്ടർ മിത്തൽ ഉണ്ടാക്കിയ അർദ്ധനാരീശ്വരന്റെ അതുല്യമായ ...