മഹാസഖ്യം പൊളിഞ്ഞു?; തോൽക്കാൻ വേണ്ടി കോൺഗ്രസിന് സീറ്റ് വിട്ടുനൽകാൻ സാധ്യമല്ലെന്ന് വ്യക്തമാക്കി ലാലു പ്രസാദ് യാദവ്
പട്ന: ബിഹാറിൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യം ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. കാലിത്തീറ്റ കുംഭകോണ കേസിൽ ജാമ്യം കിട്ടി പട്നയിലെത്തി രാഷ്ട്രീയ വിഷയങ്ങൾ ഏറ്റെടുക്കുന്നതിന് മുന്നോടിയായി കോൺഗ്രസിനെതിരെ ...