Monday, June 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

കളിക്കാരനായോ അതോ എന്നെന്നേക്കുമായോ? ചെന്നൈ ടീമിൽ ധോണിയുടെ പുതിയ റോൾ എന്താകും; ആ കാര്യത്തിൽ തീരുമാനം പറഞ്ഞ് ചെന്നൈ സിഇഒ 

by Brave India Desk
Feb 3, 2026, 06:01 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐപിഎൽ ആരാധകർ പ്രത്യേകിച്ച് ചെന്നൈ ഫാൻസ്‌ കാത്തിരുന്ന ആ പ്രഖ്യാപനം ചെന്നൈ സൂപ്പർ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥൻ നടത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന സീസണിൽ എം.എസ്. ധോണി ചെന്നൈക്ക് വേണ്ടി കളിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ധോണി എന്നെന്നും ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഭാഗമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിനെ ധോണി വാർത്തെടുക്കുന്ന രീതി അതിമനോഹരമാണെന്ന് സിഇഒ അഭിപ്രായപ്പെട്ടു. ധോണിയുടെ കീഴിൽ റുതുരാജ് ഒരു മികച്ച നായകനായി വളരുന്നത് ടീമിന് വലിയ ഗുണമാണ് നൽകുന്നത്. ഋതുരാജിനെ ധോണി നൽകുന്ന പിന്തുണയും നിർദ്ദേശങ്ങളും ടീമിന്റെ ഭാവി സുരക്ഷിതമാക്കുന്നു.

Stories you may like

22 ഓവർ, 10 മെയ്ഡൻ, 6 വിക്കറ്റ്; അരങ്ങേറ്റ മത്സരത്തിൽ തന്നെ ചരിത്രമെഴുതി മാനവ് സുതർ; ഇന്ത്യയുടെ ആ സങ്കടത്തിന് അന്ത്യം

ബയോ മാറ്റി, ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു; ഹാർദിക് പാണ്ഡ്യയ്ക്ക് അൺഫോളോ; മുംബൈ ഇന്ത്യൻസുമായി പൂർണ്ണമായി ഉടക്കി സൂര്യകുമാർ യാദവ്

ധോണിയുടെ ഇടപെടൽ എങ്ങനെ കളിക്കാരുടെ കരിയർ മാറ്റുന്നു എന്നതിന് ഉദാഹരണമായി ശിവം ദുബെയെ അദ്ദേഹം ചൂണ്ടിക്കാട്ടി. ചെന്നൈ ടീമിലെത്തിയ ശേഷം ദുബെയുടെ പ്രകടനത്തിലുണ്ടായ മാറ്റം ശ്രദ്ധേയമാണ്. ഇന്ത്യൻ ക്രിക്കറ്റിന് തന്നെ മുതൽക്കൂട്ടാകുന്ന രീതിയിൽ കളിക്കാരെ വളർത്തിയെടുക്കുന്നതിൽ ധോണി വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും സിഇഒ വ്യക്തമാക്കി.

Tags: chennai super kingsMS Dhoni
ShareTweetSendShare

Latest stories from this section

പെയിൻ കില്ലറുകൾ കഴിച്ച് പാകിസ്ഥാനെതിരെ 7 മണിക്കൂർ പൊരുതിയ ദൈവം; ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വീരോചിതമായ ആ കണ്ണീർ കഥ

ആദ്യ മത്സരത്തിൽ തന്നെ അഫ്ഗാനെ കശക്കി 3 വിക്കറ്റ്; ഇന്ത്യൻ ജേഴ്‌സിയിൽ മാനവ് സുതറിന്റെ മാസ്സ് എൻട്രി; പുതിയ സ്പിൻ ഹീറോ

ക്യാപ്റ്റൻസി പോയിട്ടും കലിപ്പില്ല, മനസ്സ് നിറഞ്ഞ് സൂര്യകുമാർ യാദവ്; ശ്രേയസ് അയ്യരെ കെട്ടിപ്പിടിച്ച് അഭിനന്ദനം; മുംബൈ ലീഗിലെ ആ അപൂർവ്വ നിമിഷം

യുവതുർക്കികളുടെ പടയൊരുക്കം; സഞ്ജു സാംസൺ കരിയറിലെ ഏറ്റവും വലിയ പരീക്ഷണത്തിലേക്ക്, ടീമിലെ കടുത്ത മത്സരം മലയാളിയെ ബാധിക്കുന്നത് എങ്ങനെ?

Discussion about this post

Latest News

അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ; ഇറാനിലുള്ളവർ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് നിർദ്ദേശം

 ജനാധിപത്യത്തെ വെല്ലുവിളിച്ച തൃണമൂൽ ‘ഡോൺ’ നേപ്പാൾ അതിർത്തിയിൽ കുടുങ്ങി! ഇവിഎം അട്ടിമറി വീരൻ ജഹാംഗീർ ഖാനെ പൊക്കി എസ്ടിഎഫ്

ഇന്ന് രാത്രി ആകാശം ചുവക്കും! ഇന്ത്യയിലും അറോറ പ്രതിഭാസം ദൃശ്യമായേക്കുമെന്ന് റിപ്പോർട്ട്; വിസ്മയക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ ഈ പ്രദേശങ്ങൾ

ഇന്ന് രാത്രി ആകാശം ചുവക്കും! ഇന്ത്യയിലും അറോറ പ്രതിഭാസം ദൃശ്യമായേക്കുമെന്ന് റിപ്പോർട്ട്; വിസ്മയക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ ഈ പ്രദേശങ്ങൾ

22 ഓവർ, 10 മെയ്ഡൻ, 6 വിക്കറ്റ്; അരങ്ങേറ്റ മത്സരത്തിൽ തന്നെ ചരിത്രമെഴുതി മാനവ് സുതർ; ഇന്ത്യയുടെ ആ സങ്കടത്തിന് അന്ത്യം

22 ഓവർ, 10 മെയ്ഡൻ, 6 വിക്കറ്റ്; അരങ്ങേറ്റ മത്സരത്തിൽ തന്നെ ചരിത്രമെഴുതി മാനവ് സുതർ; ഇന്ത്യയുടെ ആ സങ്കടത്തിന് അന്ത്യം

രാജ്യസഭയിലേക്കും കൗൺസിലിലേക്കും ബിജെപിയുടെ സ്ഥാനാർത്ഥിപ്പട റെഡി; കർണാടകയും മധ്യപ്രദേശും പിടിക്കാൻ ഡൽഹിയിൽ നിന്നും പുതിയ നീക്കം, പട്ടികയിൽ ഇവർ

രാഹുലിനെ ലക്ഷ്യമിട്ട് സഖ്യകക്ഷികളുടെ ചിത്രങ്ങളുള്ള പോസ്റ്ററുകൾ; പ്രതിപക്ഷ യോഗത്തിന് മണിക്കൂറുകൾ മുൻപ് തലസ്ഥാന നഗരിയിൽ രാഷ്ട്രീയ ഭൂകമ്പം

രാഹുലിനെ ലക്ഷ്യമിട്ട് സഖ്യകക്ഷികളുടെ ചിത്രങ്ങളുള്ള പോസ്റ്ററുകൾ; പ്രതിപക്ഷ യോഗത്തിന് മണിക്കൂറുകൾ മുൻപ് തലസ്ഥാന നഗരിയിൽ രാഷ്ട്രീയ ഭൂകമ്പം

ബയോ മാറ്റി, ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു; ഹാർദിക് പാണ്ഡ്യയ്ക്ക് അൺഫോളോ; മുംബൈ ഇന്ത്യൻസുമായി പൂർണ്ണമായി ഉടക്കി സൂര്യകുമാർ യാദവ്

ബയോ മാറ്റി, ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു; ഹാർദിക് പാണ്ഡ്യയ്ക്ക് അൺഫോളോ; മുംബൈ ഇന്ത്യൻസുമായി പൂർണ്ണമായി ഉടക്കി സൂര്യകുമാർ യാദവ്

സുകുമാരൻ മുതൽ സലിം കുമാർ വരെ; 30 വർഷമായിട്ടും മാറാത്ത മരണവീടുകളിലെ നാണംകെട്ട രീതി; അന്ന് ജനം ഇന്ന് ക്യാമറയുമായി ഓൺലൈൻ മാധ്യമങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology