വേരുകൾ തേടി ഒഴുകി യുവാക്കൾ; കുംഭമേളയ്ക്ക് എത്തിയവരിൽ പകുതിയിലേറെ പേരും 30 വയസിന് താഴെയുള്ളവർ
പുണ്യം ഒഴുക്കി,പാപങ്ങൾ കഴുകി, 2025 ലെ മഹാകുംഭമേള, ബസന്ത് പഞ്ചമിയുടെ അമൃത് സ്‌നാനത്തോടെ, അതിന്റെ സമാപനത്തിലേക്ക് അടുക്കുക്കുകയാണ്. ഈവേളയിൽ, ഭാരതത്തിലെ യുവാക്കൾക്കിടയിൽ കുംഭഠമേള വലിയൊരു ചലനമാണ് സൃഷ്ടിച്ചതെന്ന് ...