പാവപ്പെട്ടവർക്ക് സമാധാനം ലഭിക്കുന്നത് മദ്യപിക്കുമ്പോൾ മാത്രം ; സബ്സിഡി നിരക്കിൽ വിസ്കിയും ബിയറും ലഭ്യമാക്കും ; വ്യത്യസ്ത വാഗ്ദാനവുമായി ഒരു സ്ഥാനാർത്ഥി
മുംബൈ : തിരഞ്ഞെടുപ്പ് നടക്കുമ്പോൾ മണ്ഡലത്തിലെ ജനങ്ങൾക്ക് പലതരം വാഗ്ദാനങ്ങൾ നൽകുന്ന സ്ഥാനാർത്ഥികളെ നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ മഹാരാഷ്ട്രയിലെ ഈ സ്ഥാനാർത്ഥി ഇതുവരെ ആരും ചിന്തിച്ചിട്ടില്ലാത്ത വ്യത്യസ്തമായ ...