13 നില കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് 2 വയസ്സുകാരൻ താഴെവീണു; അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്
മുംബൈ : രണ്ടാം നിലയിൽ നിന്ന് വീണ കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി .മഹാരാഷ്ട്രാക്കാരൻ ഭാവേഷ് എന്നയാളാണ് ഡോംബിവ്ലിയിൽ ഹൗസിംഗ് സൊസൈറ്റിയുടെ രണ്ടാം നിലയിൽ നിന്ന് വീണ രണ്ട് ...








