കള്ളപ്പണം വെളുപ്പിക്കല്‍: മഹാരാഷ്ട്ര മന്ത്രിയുടെ വീട്ടിലടക്കം ഏഴിടങ്ങളില്‍ ഇ.ഡി റെയ്ഡ്
ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര ഗതാഗതമന്ത്രി അനില്‍ പരബുമായി ബന്ധപ്പെട്ട ഏഴിടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. പൂനെ, മുംബൈ, ദാപോളി എന്നിവിടങ്ങളിലുള്ള അനില്‍ പരാബിന്റെ ...