‘മനുഷ്യ രൂപത്തിനുള്ളിലെ മൃഗങ്ങൾ നടത്തിയ ഏറ്റവും നിഷ്ഠൂരമായ ആക്രമണം‘; സന്യാസിമാരെ കൊലപ്പെടുത്തിയ സംഭവത്തെ ശക്തമായി അപലപിച്ച് ഗൗതം ഗംഭീർ
മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ ഹിന്ദു സന്യാസിമാരെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തെ ശക്തമായി അപലപിച്ച് ബിജെപി എം പി ഗൗതം ഗംഭീർ. മനുഷ്യ രൂപത്തിനുള്ളിലെ മൃഗങ്ങൾ നടത്തിയ ...