‘ഇനിമുതല്‍ ശ്രീലങ്കന്‍ വിദേശ നയം ഇന്ത്യ ഫസ്റ്റ് എന്ന തത്വത്തില്‍ അധിഷ്ഠിതമായിരിക്കും’; ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി പരസ്യമായി പ്രഖ്യാപിച്ച് ശ്രീലങ്ക
ഡല്‍ഹി: ചൈനയൊരുക്കിയ കടംകൊടുക്കല്‍ കെണിയില്‍ വീണ് സ്വീകരിച്ച ഇന്ത്യവിരുദ്ധ നിലപാടിൽ നിന്ന് മനം മാറ്റവുമായി ശ്രീലങ്ക. ഇനിമുതല്‍ ശ്രീലങ്കന്‍ വിദേശ നയം ഇന്ത്യ ഫസ്റ്റ് എന്ന തത്വത്തില്‍ ...