നാല് മണി പൂവുമായി ആസിഫ് അലിയും മംമ്ത മോഹൻദാസും ഒന്നിക്കുന്നു; മഹേഷും മാരുതിയും ചിത്രത്തിലെ ഫീൽ ഗുഡ് ഗാനം പുറത്ത്
ആസിഫ് അലി കേന്ദ്ര കഥാപാത്രമായി 'മഹേഷും മാരുതിയും' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. നാലുമണി പൂവ് കണക്കെ എന്നാരംഭിക്കുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. ...