പോലീസിനെ ഞെട്ടിച്ച് മഹിളാ മോർച്ചയുടെ കരുത്ത് : പ്രതിഷേധം നീണ്ടത് മണിക്കൂറുകൾ
തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് മഹിളാ മോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് പൊലീസിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. വനിതാ കരുത്ത് പ്രഖ്യാപിക്കുന്ന പ്രതിഷേധത്തിൽ ഉന്തും ...