വീട്ടിലെ ഐശ്വര്യലക്ഷ്മിയാകാം ഈ പദ്ധതിയിലൂടെ; എഫ്ഡിയേക്കാൾ കൂടുതൽ പലിശ;സ്ത്രീകൾക്ക് മാത്രം; കൂടുതലറിയാം
ഭാവിസുരക്ഷിതമാക്കാനായി നിക്ഷേപപദ്ധതികളെ ആശ്രയിക്കുന്നവരാണ് നമ്മളിൽ പലരും. വിപണിയാകട്ടെ മത്സരബുദ്ധിയോടെ ഒരുപാട് ഓഫറുകൾ നിരത്തി നിരവധി നിക്ഷേപ പദ്ധതികൾ നൽകുന്നു. ഉറപ്പായ വരുമാനം, സുരക്ഷ എന്നതിനപ്പുറം നിരവധി ആനുകൂല്യങ്ങളും ...








