വെറും രണ്ട് വർഷത്തെ നിക്ഷേപം; ഏഴ് ശതമാനം വരെ പലിശ; സ്ത്രീകൾക്ക് കൈ നിറയെ സമ്പാദിക്കാൻ കേന്ദ്രത്തിന്റെ മഹിളാ സമ്മാൻ സേവിംഗ്‌സ് സ്‌കീം
ന്യൂഡൽഹി: സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് ഏറെ പ്രധാന്യം നൽകുന്ന സർക്കാരാണ് നമ്മുടെ മോദി സർക്കാർ. അതുകൊണ്ട് തന്നെ സ്ത്രീകൾക്കായി നിരവധി നിക്ഷേപ പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിക്കുന്നത്. ഇതിൽ ...