മഹീന്ദ്ര ഥാര്‍ സ്വന്തമാക്കിയ സന്തോഷം അടക്കാനായില്ല; ആകാശത്തേക്ക് വെടിയുതിർത്ത് യുവാവ്, വിമർശനം
മഹീന്ദ്ര ഥാര്‍ സ്വന്തമാക്കിയ സന്തോഷത്തില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് യുവാവ്. മധ്യപ്രദേശിലാണ് സ൦ഭവ൦. യഷ്പാല്‍ സിങ് പന്‍വാര്‍ നല്‍ഖേദ എന്നയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഷോറൂമില്‍ നിന്നും ...








