പോലീസിന് വിവരം നൽകുന്നുവെന്ന് ആരോപണം; ഗഡ്ചിരോളിയിൽ ഗ്രാമത്തലവനെ കൊലപ്പെടുത്തി കമ്യൂണിസ്റ്റ് ഭീകരർ; കുടുംബത്തെ മർദ്ദിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ സാധാരണക്കാർക്ക് നേരെ ആക്രമണം തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ. ഗഡ്ചിരോളിയിൽ ഗ്രാമത്തലവനെ ഭീകരർ കൊലപ്പെടുത്തി. ടൊട്ടോഗ ഗ്രാമപഞ്ചായത്ത് തലവൻ ലൽസു വേദദയെ ആണ് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച ...