Sunday, April 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പോലീസിന് വിവരം നൽകുന്നുവെന്ന് ആരോപണം; ഗഡ്ചിരോളിയിൽ ഗ്രാമത്തലവനെ കൊലപ്പെടുത്തി കമ്യൂണിസ്റ്റ് ഭീകരർ; കുടുംബത്തെ മർദ്ദിച്ചു

by Brave India Desk
Nov 24, 2023, 03:26 pm IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: മഹാരാഷ്ട്രയിൽ സാധാരണക്കാർക്ക് നേരെ ആക്രമണം തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ. ഗഡ്ചിരോളിയിൽ ഗ്രാമത്തലവനെ ഭീകരർ കൊലപ്പെടുത്തി. ടൊട്ടോഗ ഗ്രാമപഞ്ചായത്ത് തലവൻ ലൽസു വേദദയെ ആണ് കൊലപ്പെടുത്തിയത്.

വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം എന്നാണ് റിപ്പോർട്ടുകൾ. പോലീസിന് വിവരം നൽകുന്നയാളാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. സംഭവ സമയം വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്നു ലൽസു. ഇതിനിടെ കമ്യൂണിസ്റ്റ് ഭീകര സംഘം വാതിൽ തകർത്ത് വീടിനുള്ളിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. ബഹളം കേട്ട് ലൽസുവും കുടുംബാംഗങ്ങളും മുറിവിട്ട് പുറത്തേക്ക് വന്നു. ലൽസുവിനെ കണ്ടതോടെ ഭീകരർ മറ്റുള്ളവർക്ക് മുൻപിൽവച്ച് വെടിയുതിർക്കുകയായിരുന്നു. കുട്ടികൾ ഉൾപ്പെടെ വീട്ടിൽ ഉണ്ടായിരുന്നു. കുട്ടികളെയും ഭീകരർ മർദ്ദിച്ചു. തുടർന്ന് ലഘുലേഖയും ഭിത്തിയിൽ പതിപ്പിച്ച ശേഷമായിരുന്നു ഭീകരർ തിരികെ മടങ്ങിയത്.

Stories you may like

ക്യാമറക്കണ്ണുകൾ അടഞ്ഞു; ഇന്ത്യൻ ഫോട്ടോഗ്രഫിയിലെ ഇതിഹാസം രഘു റായ് യാത്രയായി, ഭോപ്പാൽ ദുരന്തത്തിന്റെ നേർച്ചിത്രം ലോകത്തെ കാണിച്ച പോരാളി

ഡൽഹി വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു ; ആറ് യാത്രക്കാർക്ക് പരിക്ക്

കമ്യൂണിസ്റ്റ് ഭീകരരുടെ സ്വാധീന മേഖലകളിൽ ഒന്നാണ് ടൊട്ടോഗ. ഇവിടെ ഇതിന് മുൻപും കമ്യൂണിസ്റ്റ് ഭീകരർ പ്രദേശവാസികൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിപ്പീൾസ് ലിബറേഷൻ ഗറില്ല ആർമിയാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന.

Tags: maoistmahrashtra
Share1TweetSendShare

Latest stories from this section

സുരക്ഷയും ക്ഷേമവും ഉറപ്പാകട്ടെ; ട്രംപിനെതിരെയുള്ള വധശ്രമത്തിൽ ഞെട്ടൽ രേഖപ്പെടുത്തി മോദി, ജനാധിപത്യ മൂല്യങ്ങൾക്കായി പ്രധാനമന്ത്രിയുടെ ആഹ്വാനം

സുരക്ഷയും ക്ഷേമവും ഉറപ്പാകട്ടെ; ട്രംപിനെതിരെയുള്ള വധശ്രമത്തിൽ ഞെട്ടൽ രേഖപ്പെടുത്തി മോദി, ജനാധിപത്യ മൂല്യങ്ങൾക്കായി പ്രധാനമന്ത്രിയുടെ ആഹ്വാനം

‘ബംഗാളിലെ ഗുണ്ടകൾ ഒന്നുകിൽ ജയിലിലാകും, അല്ലെങ്കിൽ മുകളിലേക്ക് പോകേണ്ടി വരും’ ; ജനങ്ങളെ ഭയപ്പെടുത്തി ഭരണം തുടരാമെന്ന് ആരും കരുതേണ്ടന്ന് രാജ്നാഥ്‌ സിംഗ്

‘ബംഗാളിലെ ഗുണ്ടകൾ ഒന്നുകിൽ ജയിലിലാകും, അല്ലെങ്കിൽ മുകളിലേക്ക് പോകേണ്ടി വരും’ ; ജനങ്ങളെ ഭയപ്പെടുത്തി ഭരണം തുടരാമെന്ന് ആരും കരുതേണ്ടന്ന് രാജ്നാഥ്‌ സിംഗ്

രാത്രി ഒരു മണിക്ക് ശേഷം പോലും പെൺകുട്ടികൾക്ക് ഭയമില്ലാതെ സഞ്ചരിക്കാൻ കഴിയണം ; സ്ത്രീസുരക്ഷയാണ് ബിജെപിയുടെ പ്രധാന ലക്ഷ്യമെന്ന് അമിത് ഷാ

രാത്രി ഒരു മണിക്ക് ശേഷം പോലും പെൺകുട്ടികൾക്ക് ഭയമില്ലാതെ സഞ്ചരിക്കാൻ കഴിയണം ; സ്ത്രീസുരക്ഷയാണ് ബിജെപിയുടെ പ്രധാന ലക്ഷ്യമെന്ന് അമിത് ഷാ

ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തൻ സലിം ഡോല പിടിയിൽ ; റെഡ് കോർണർ നോട്ടീസിലൂടെ പിടിയിലായത് തുർക്കിയിൽ നിന്നും

ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തൻ സലിം ഡോല പിടിയിൽ ; റെഡ് കോർണർ നോട്ടീസിലൂടെ പിടിയിലായത് തുർക്കിയിൽ നിന്നും

Discussion about this post

Latest News

ഞാനാണ് അവന്റെ സ്ഥാനത്തെങ്കിൽ കരയുമായിരുന്നു, രാഹുലിന്റെ സെഞ്ച്വറിക്ക് വില നൽകാത്ത ബൗളിംഗ് നിരയെ ‘ദുരന്തം’ എന്ന് വിളിച്ച് ശ്രീകാന്ത്

ഞാനാണ് അവന്റെ സ്ഥാനത്തെങ്കിൽ കരയുമായിരുന്നു, രാഹുലിന്റെ സെഞ്ച്വറിക്ക് വില നൽകാത്ത ബൗളിംഗ് നിരയെ ‘ദുരന്തം’ എന്ന് വിളിച്ച് ശ്രീകാന്ത്

ട്രംപിന് നേരെ വെടിയുതിർത്തത് നാസ ഫെല്ലോയും അധ്യാപകനുമായ കോൾ തോമസ് അലൻ ; നിർണ്ണായക വിവരങ്ങൾ പുറത്ത്

ട്രംപിന് നേരെ വെടിയുതിർത്തത് നാസ ഫെല്ലോയും അധ്യാപകനുമായ കോൾ തോമസ് അലൻ ; നിർണ്ണായക വിവരങ്ങൾ പുറത്ത്

ക്യാമറക്കണ്ണുകൾ അടഞ്ഞു; ഇന്ത്യൻ ഫോട്ടോഗ്രഫിയിലെ ഇതിഹാസം രഘു റായ് യാത്രയായി, ഭോപ്പാൽ ദുരന്തത്തിന്റെ നേർച്ചിത്രം ലോകത്തെ കാണിച്ച പോരാളി

ക്യാമറക്കണ്ണുകൾ അടഞ്ഞു; ഇന്ത്യൻ ഫോട്ടോഗ്രഫിയിലെ ഇതിഹാസം രഘു റായ് യാത്രയായി, ഭോപ്പാൽ ദുരന്തത്തിന്റെ നേർച്ചിത്രം ലോകത്തെ കാണിച്ച പോരാളി

മരണക്കളിയിൽ നിന്ന് ജീവിതത്തിലേക്ക്, എൻഗിഡി ഈസ് ബാക്ക്; തലയ്ക്ക് പരിക്കേറ്റ താരം ആശുപത്രി വിട്ടു; ഡൽഹി ക്യാമ്പിൽ സന്തോഷം

മരണക്കളിയിൽ നിന്ന് ജീവിതത്തിലേക്ക്, എൻഗിഡി ഈസ് ബാക്ക്; തലയ്ക്ക് പരിക്കേറ്റ താരം ആശുപത്രി വിട്ടു; ഡൽഹി ക്യാമ്പിൽ സന്തോഷം

അവൻ എന്റെ പുത്തൻ ഹീറോ, വൈഭവിനെ വാനോളം പുകഴ്ത്തി പാറ്റ് കമ്മിൻസ്; പക്ഷേ ജയം ഹൈദരാബാദിനൊപ്പം

അവൻ എന്റെ പുത്തൻ ഹീറോ, വൈഭവിനെ വാനോളം പുകഴ്ത്തി പാറ്റ് കമ്മിൻസ്; പക്ഷേ ജയം ഹൈദരാബാദിനൊപ്പം

ഡൽഹി വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു ; ആറ് യാത്രക്കാർക്ക് പരിക്ക്

ഡൽഹി വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു ; ആറ് യാത്രക്കാർക്ക് പരിക്ക്

ആറ് ക്യാച്ചുകൾ കളഞ്ഞാൽ എങ്ങനെ ജയിക്കാനാണ്? ഡൽഹി താരങ്ങളെ പരസ്യമായി ശാസിച്ച് വേണുഗോപാൽ റാവു; ടീമിനെ ചതിച്ചത് ഇവർ

ആറ് ക്യാച്ചുകൾ കളഞ്ഞാൽ എങ്ങനെ ജയിക്കാനാണ്? ഡൽഹി താരങ്ങളെ പരസ്യമായി ശാസിച്ച് വേണുഗോപാൽ റാവു; ടീമിനെ ചതിച്ചത് ഇവർ

വിരാട് കോഹ്‌ലിക്ക് ശേഷം ആര്? ഇർഫാൻ പത്താൻ ഒരേയൊരു ഉത്തരം: ശ്രേയസ് അയ്യർ; പുതിയ ‘ചേസ് മാസ്റ്ററെ’ പ്രഖ്യാപിച്ച് മുൻ താരം

വിരാട് കോഹ്‌ലിക്ക് ശേഷം ആര്? ഇർഫാൻ പത്താൻ ഒരേയൊരു ഉത്തരം: ശ്രേയസ് അയ്യർ; പുതിയ ‘ചേസ് മാസ്റ്ററെ’ പ്രഖ്യാപിച്ച് മുൻ താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies