”രാജസ്ഥാനില്‍ നൂറ് കുഞ്ഞുങ്ങള്‍ മരിച്ചതില്‍ പ്രതികരിക്കാത്ത പ്രിയങ്ക, വാരണാസിയിലെ കുഞ്ഞ് ഒറ്റപ്പെട്ടതിനെ വിമര്‍ശിക്കുന്നത് രാഷ്ട്രീയ അവസരവാദം”:വിമര്‍ശനം ഉയര്‍ത്തി മായാവതി
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പേരില്‍ അക്രമം അഴിച്ചുവിട്ടതിന് മാതാപിതാക്കള്‍ ജയിലിലായതിനെ തുടര്‍ന്ന് 14 മാസം പ്രായമുള്ള കുഞ്ഞ് തനിച്ചായി എന്ന ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് ജനറല്‍ ...